പാപ്പിനിശ്ശേരി : വെള്ളാഞ്ചിറ അഴീക്കോടൻ മന്ദിരത്തിന് സമീപം മൂർക്കോത്ത് കുഞ്ഞമ്പു (92 വയസ്സ് ) നിര്യാതനായി.

 


വെള്ളാഞ്ചിറ അഴീക്കോടൻ മന്ദിരത്തിന് സമീപം മൂർക്കോത്ത് കുഞ്ഞമ്പു (92 വയസ്സ് ) നിര്യാതനായി.


ഭാര്യ: സരോജിനി

മക്കൾ: രാജീവൻ, രാജേഷ്, രാജിനി, രശ്മി.


മരുമക്കൾ: ഷീമ, പ്രിയ, മധുസൂദനൻ, പരേതനായ ശ്രീകുമാർ ,


സംസ്കാരം ഉച്ചക്ക് 2 മണിക്ക് കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.