അഴീക്കോട് വട്ടക്കണ്ടിയിലെ ചിത്രാലയത്തിലെ ആഷിത്ത് രാഹുൽ ( 23 ) അന്തരിച്ചു.
അഴീക്കോട് വട്ടക്കണ്ടിയിലെ ചിത്രാലയത്തിലെ ആഷിത്ത് രാഹുൽ ( 23 ) അന്തരിച്ചു.
(കണ്ണൂർ അർബൻ സർവ്വീസ് സഹകരണ സാെ സൈറ്റി തെക്കി ബസാർ ജീവനക്കാരൻ)
പിതാവ് : ചിത്രാംഗദൻ (Rtd: കണ്ണൂർ അർബൻ സർവ്വീസ് സഹകരണ സൊസൈറ്റി തെക്കി ബസാർ)
മാതാവ് : ജോഷിത (കണ്ണൂർ സർവ്വീസ് സഹകരബാങ്ക് )
സഹോദരൻ : ആദിഷ് ഗൗരവ്
സംസ്കാരം : (21.02.2026) 1 മണിക്ക് ആറാംങ്കോട്ടം സമുദായ ശ്മശാനത്തിൽ

Comments
Post a Comment