കണ്ണൂർ സ്വദേശി യൂറോപ് ൽ വെച്ച് മരണപ്പെട്ടു.
അഴീക്കോട് ചാലിൽ ശ്രീ നാരായണ വായനശാലയ്ക്ക് സമീപം ശരണ്യ നിവാസിൽ ആറ്റടപ്പ സംഗീത് (26) സെർബിയയിൽ (യൂറോപ്) വെച്ചു ഫെബ്രുവരി 12 ന് അന്തരിച്ചു.
അച്ഛൻ പരേതനായ ആറ്റടപ്പ സഹജൻ ,
അമ്മ സുജാത കൊളപ്രത്ത്.
സഹോദരി ശരണ്യ സനോജ്(തളിപ്പറമ്പ). സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊഴക്കീൽ സമുദായ ശ്മശാനത്ത് .

Comments
Post a Comment