കണ്ണൂർ : പെട്രോൾ പമ്പ് ജീവനക്കാരൻ തീ കൊളുത്തി മരിച്ചു.

 


പയ്യന്നൂർ: കണ്ടോത്ത് നോർത്ത് നരിയഞ്ചേരിയിൽ പെട്രോൾ


പമ്പ് ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് തടിക്കടവിലെ കൂത്തൂർ സുരേഷ് കുമാറിനെ (53) യാണ് വൈകിട്ട് ആറുമണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൃതശരീരം പോസ്റ്റ്മോർട്ട ത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാര്യ: പലേരി സുജിത.

മക്കൾ: ശരത്ത്, ലിജിത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.