കാഞ്ഞിരങ്ങാട് തിയ്യന്നൂർ താമസിക്കുന്ന പി. പി രാഘവൻ 84 വയസ്സ് അന്തരിച്ചു.

 



കാഞ്ഞിരങ്ങാട് തിയ്യന്നൂർ താമസിക്കുന്ന പി. പി രാഘവൻ  84 വയസ്സ് അന്തരിച്ചു.


 തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ,കുറുമാ ത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ,കേരള അഡ്‌ക്കറ്റ് ക്ലർക്ക് വെൽഫയർ ബോർഡ് മെമ്പർ,റബ്ബർ മാർക്കറ്റിംഗ് സെസൈറ്റി വൈസ് പ്രസിഡണ്ട്. എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ദീർഘകാലം തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായും kpcc മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പകോടതിയിൽ അഭിഭാഷക ക്ലാർക്കായും കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറിയായും സംസ്ഥാനപ്രസിഡണ്ടായും ദീര്ഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ടി പി പത്മിനി,

മക്കൾ:  ടി.പി സുമേഷ് (ACP കോഴിക്കോട് സിറ്റി കൺടോൾറും,) ദീപ പിപി.

 ജാമാതാക്കൾ k. വിജയൻ,പി . പി ഷിജിന.

 സഹോദരങ്ങൾ പി.പി.ലില,പി.പി ബാലകൃഷ്ണൻ,പി.പി ശാന്ത,പരേതനായ പി.പി കരുണാകരൻ,പി . പി. ഗംഗാധരൻ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.