പയ്യന്നൂർ : വാഹനാപകടം. ഒരാൾ മരണപ്പെട്ടു.
പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം. ഒരാൾ മരണപ്പെട്ടു.
പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തായിനേരി സ്വദേശി എം.പി കാസിം ആണ് മരണപ്പെട്ടത്. നാഷണൽ പെർമിറ്റ് ലോറിയും ടിപ്പർ ലോറിയും കാറും 3 ഇരുചക്ര വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.


Comments
Post a Comment