കണ്ണൂർ : ബൈക്ക് ഇടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം.

 


കുടുക്കുമൊട്ട: പുറവൂരിൽ ബൈക്ക് ഇടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൂടാളി കാവുംതാഴ ചക്കാലമുക്ക് സായൂജ്യത്തിൽ അനിത (62) ആണ് മരിച്ചത്. തണൽ ഭിന്നശേഷി വിദ്യാലയത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.