കണ്ണൂരില്‍ പൊതു ശൗചാലയത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
കണ്ണൂര്‍:പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലത്തിനടുത്തുള്ള ബര്‍ണശേരിയിലെശൗചാലയത്തിലാണ്ഇന്ന് രാവി ലെമൃതദേഹംകണ്ടെത്തിയത്.
സംഭവത്തില്‍ സിറ്റി പൊലീസ്അന്വേഷണമാരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ മരണത്തിലെ ദുരൂഹതനീക്കാന്‍പൊലിസ്അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Comments
Post a Comment