നാറാത്ത് സ്വദേശിയും ഇപ്പോൾ കണ്ണൂർ താണ ക്ക് താമസിക്കുന്ന ഇബ്രാഹിം കെ ടി നിര്യാതനായി.

 


നാറാത്ത് സ്വദേശിയും ഇപ്പോൾ കണ്ണൂർ താണ ക്ക് താമസിക്കുന്ന ഇബ്രാഹിം കെ ടി നിര്യാതനായി.

തളിപ്പറമ്പ് ലെ മുൻ വ്യാപാരി ആയിരുന്നു.

(KT BROTHERS )

ഭാര്യ :സാഹിദ


സഹോദരങ്ങൾ :പരേതരായ കെ ടി മേമി, കെ ടി അബ്‌ദുൾ കാദർ  ,കെ ടി മുഹമ്മദ്‌ കുഞ്ഞി, കെ ടി ഖാലിദ്,  കെ ടി ഫാത്തിമ, കെ ടി മറിയം, കെ ടി സൗറ.

വൈകിട്ട് 5:00 മണിക്ക് കെ ടി ഗാർഡനിൽ പൊതു ദർശനം.

കബറടക്കം നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.