മലയാളി വിദ്യാർഥിനി ബാംഗ്ലൂരിൽ വച്ച് മരണപ്പെട്ടു.

 



തിരൂർ സ്വദേശി ബാംഗ്ലൂരിൽ മരണപ്പെട്ടു


തിരൂർ: കോലൂപാലം മഹല്ല് നവാസിയും മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡിൽ താമസിക്കുന്ന പട്ടരുപറമ്പിൽ കുഞ്ഞിമോൻ എന്നവരുടെ മകൾ ഹന്ന ഫാത്തിമ നിര്യാതയായി ബാംഗ്ലൂരിൽ അവസാനവർഷ നേഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു.

മയ്യത്ത് കബറടക്കം കോലൂപാലം ജുമത്ത് പള്ളി കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??