മുയ്യം നാടിന്റെ വെളിച്ചമായ കമാലുദ്ധീൻ മുസ്‌ലിയാർ നിര്യാതനായി.



മുയ്യം നാടിന്റെ വെളിച്ചമായ കെ പി കമാലുദ്ധീൻ  മുസ്‌ലിയാർ നിര്യാതനായി. 


കൊയ്യം: പ്രമുഖ മതപണ്ഡിതനും ദീർഘകാലം മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സദർ മുഅല്ലിമുമായി സേവനമനുഷ്ഠിച്ച കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു.


സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ ട്രഷറർ, തളിപ്പറമ്പ് നാടുകാണി അൽമഖർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.


എ കെ ജി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് 26.02.2026 വ്യാഴം പുലർച്ചെ 3:00 മണിയോടെ ആണ് മരണപ്പെട്ടത്.


പൊതു ദർശനം ഇന്ന് രാവിലെ 8:30 മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..