ബക്കളത്തെ ആദ്യകാല വ്യാപാരിയിരുന്ന പീലേരിയിലെ കെ. കൃഷ്ണൻ (76)(പടപ്പ) അന്തരിച്ചു.

 



ബക്കളത്തെ ആദ്യകാല വ്യാപാരിയിരുന്ന പീലേരിയിലെ കെ. കൃഷ്ണൻ (76)(പടപ്പ) അന്തരിച്ചു. 

ഭാര്യ യശോദ .

മക്കൾ ഷൈമ, ഹരി, ഷൈജു.

മരുമക്കൾ ബാബു (മുക്കുന്ന്), അനിത(കോടല്ലൂർ), രേഷ്മ(സി.പൊയ്യിൽ). 

സഹോദരങ്ങൾ പരേതരായ കണ്ണൻ,കല്യാണി, നാരായണൻ,കൗസല്യ ..

Comments