മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി
കാഞ്ഞങ്ങാട് :20 ദിവസം മുൻപ് മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് പൊട്ട കിണറ്റിൽ ചാടി ജീവനൊടുക്കി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരിവേടകം ശങ്കരൻ പാടി കൊറോമ്പരയിലെ എ. ബാലകൃഷ്‌ണൻ നായർ ( 77) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. വീടിന് കുറച്ച് മാറി റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിൽ ചാടുകയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.
ഇദ്ദേഹത്തിന്റെ മകൻ മണികണ്ഠൻ (42)
ജീവനൊടുക്കുകയായിരുന്നു

Comments
Post a Comment