കീച്ചേരിക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം തുരുത്തിയത്ത് ഹരിദാസൻ 60 വയസ്സ് അന്തരിച്ചു.

കീച്ചേരിക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം തുരുത്തിയത്ത് ഹരിദാസൻ 60 വയസ്സ് അന്തരിച്ചു.

അസുഖ ബാധിതനായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 പരേതനായ തുരുത്തിയത്ത് ഗോവിന്ദന്റെയും രുഗ്മിണിയുടെയും മകനാണ്. 

ഭാര്യ: ലതിക   

ഏക മകൻ: അരുൺ

സഹോദരങ്ങൾ : ജയശ്രീ, രാജശ്രീ, രാഗിണി, പ്രദീപൻ,ഷീബ.

പൊതു ദർശനം 2:30 ക്ക് ശേഷം വീട്ടിൽ 

സംസ്ക്കാരം വൈകുന്നേരം 5:00 മണിക്ക്   കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ

Comments