കണ്ണൂർ : പി പി ഫാത്തിമ നിര്യാതയായി.
പട്ടാന്നൂർ: കൊളപ്പ മൂടേരി ഫാത്തിമ മൻസിലിൽ പി പി ഫാത്തിമ (41) നിര്യാതയായി.
ശാദുലി - സക്കീന എന്നിവരുടെ മകളാണ്. ഭർത്താവ്: നൗഷാദ്. മക്കൾ: ഫർസാന, ഫാസിൽ, ആദിൽ. മരുമകൻ: ഷറഫുദ്ദീൻ (കാവുംപടി).
സഹോദരങ്ങൾ: സുബൈദ, സിദ്ദീഖ്, ഷംസുദ്ദിൻ, ഷഫീർ, ഹസ്സൈൻ, ഹുസ്സൈൻ. കബറടക്കം ഇന്ന് വ്യാഴം രാവിലെ 8.30ന് കൊളപ്പ ജുമാ മസ്ജിദ് കബർസ്താനിൽ നടക്കും.

Comments
Post a Comment