ചാലോട് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
ചാലോട് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
കണ്ണൂരിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന കാറും ഇരിക്കൂർ റോഡിൽ നിന്ന് എയർപോർട്ടിലേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

Comments
Post a Comment