മുയ്യം ചെപ്പനൂലിലെ കാപ്പാടൻ ദാമോദരൻ (75 വയസ്സ് ) നിര്യാതനായി
മുയ്യം ചെപ്പനൂലിലെ കാപ്പാടൻ ദാമോദരൻ (75 വയസ്സ് ) നിര്യാതനായി.
ഭാര്യ: രോഹിണി
മക്കൾ: കെ പ്രമോദ് (വെളിച്ചപ്പാട് , വടക്കാഞ്ചേരി വെളുത്തൂൽ കാവ് ക്ഷേത്രം) പ്രമീള,പരേതനായ പ്രതീഷ്
മരുമക്കൾ: രജിന ( പാളയത്ത് വളപ്പ്),സതീശൻ (തവറൂൽ).
സഹോദരങ്ങൾ:കല്യാണി.പരേതരായ കുഞ്ഞിരാമൻ,നാരായണൻ,ഗോവിന്ദൻ
സംസ്ക്കാരം 01-03-2026 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചെപ്പനൂൽ പൊതുശ്മശാനത്തിൽ.

Comments
Post a Comment