അത്താഴക്കുന്ന് കല്ലുകെട്ടുചിറ സി കെ ഹൌസിൽ ചെക്കിയടത്ത് കുഞ്ഞിമറിയം (95) നിര്യാതയായി.

 



അത്താഴക്കുന്ന് കല്ലുകെട്ടുചിറ സി കെ ഹൌസിൽ ചെക്കിയടത്ത് കുഞ്ഞിമറിയം (95) നിര്യാതയായി. 

ഖബറടക്കം വൈകുന്നേരം 5 മണിക്ക് അത്താഴക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പരേതരായ അബ്ദുള്ള - സാറുമ്മാ ദമ്പതികളുടെ മകളാണ്

ഭർത്താവ് പരേതനായ ഇബ്രാഹിം കുട്ടി ബത്തക്ക 

മക്കൾ 

മഹമൂദ്, അബ്ദുല്ല, ഖാലിദ്, സുലൈമാൻ (അദ്ധ്യാപകൻ, അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂൾ), കുഞ്ഞാമിന, നബീസ, സുബൈദ

 ജാമാതാക്കൾ 

സി കെ ഇബ്രാഹിം, കെ പി ഇബ്രാഹിം, എസ് അബ്ദുൽ ലത്തീഫ്, ജമീല കെ പി, സുമയ്യ കെ, ഫാത്തിമ കെ, താഹിറ സി പി    

 സഹോദരങ്ങൾ അബ്ദുൽ ഖാദർ ഹാജി  

  മാനേജര്‍, അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂൾ) ഫാത്തിമ പരേതരായ ഇബ്രാഹിംകുട്ടി ആയിഷ, ഖദീജ

 കുഞ്ഞമ്മദ് ഹാജി, യൂസഫ് ഹാജി, അബ്ദുറഹീം ഹാജി

 ബദർപള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ് സി ഉസ്മാൻ ഹാജിയുടെ മാതൃ സഹോദരിയാണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.