കണ്ണൂർ : കാട്ടു പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം
തലശ്ശേരി: കതിരൂർ മൂന്നാംമൈലിൽ കാട്ടു പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം.
നരവൂർ അവിട്ടം ഹൗസിൽ എൻ പ്രദീപൻ (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Comments
Post a Comment