കണ്ണൂർ : ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു.




പയ്യന്നൂര്‍:ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു.

കോറോം സെന്‍ട്രലില്‍ ഇന്ന് രാത്രി എട്ടേകാലോടെയാണ് സംഭവം.

പാടിച്ചാല്‍ സ്വദേശിയുടെ കെ.എല്‍- 13 ഇസഡ് 0794 മാരുതി റിറ്റ്‌സ് കാറാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.

കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് പുക ഉയരവെ പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു.

പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാണ് തീ അണച്ചത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.