കമ്പിൽ : പല്ലന്റവിട മുഹമ്മദ് ഹാജി നിര്യാതനായി.
പല്ലന്റവിട ഹവ്വാഉമ്മന്റെ മകൻ
കമ്പിൽ കുമ്മായക്കടവ് താമസിക്കുന്ന
പല്ലന്റവിട മുഹമ്മദ് ഹാജി നിര്യാതനായി.
ഭാര്യ:ഫാത്തിമ
മക്കൾ: മുനീർ, സജ്‌ന,സാജിത
കമ്പിൽ മത്സ്യ മാർക്കറ്റിന് സമീപത്തെ ഹോട്ടൽ ഉടമയാണ്.
മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക് കുമ്മായക്കടവ് ജുമാ മസ്ജിദിൽ തുടർന്ന് കമ്പിൽ മൈതാനി പള്ളിയിൽ ഖബറടക്കം ചെയ്യും.

Comments
Post a Comment