കണ്ണാടിപ്പറമ്പ്: ചോറൻ കാർത്ത്യായനി (81) നിര്യാതയായി.



കണ്ണാടിപ്പറമ്പ്:

ചോറൻ കാർത്ത്യായനി (81)

നിര്യാതയായി.


 ഭർത്താവ് പരേതനായ പാലയാടൻ കുഞ്ഞപ്പ.

മക്കൾ പാലയാടൻ സുരേശൻ, പ്രകാശൻ,പ്രദീപൻ, പ്രസീത.

മരുമക്കൾ കോയ്യോടൻ മോഹനൻ (കൂടാളി), പ്രസീത.എ, ചിത്ര, ഷീന (കൂടാളി)

സഹോദരങ്ങൾ: പത്മാവതി,പരേതരായ ദാമോധരൻ, ലക്ഷ്മി, രാഘവൻ, പത്മനാഭൻ 

സംസ്കാരം 22.7.25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുല്ലൂപി സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..