മുയ്യത്തെ സുനിൽ കുമാർ കവളാൻ അന്തരിച്ചു .

 



മുയ്യത്തെ സുനിൽ കുമാർ കവളാൻ.50 വയസ്സ് .അന്തരിച്ചു .

 .അച്ഛൻ പരേതനായ ജനാർദ്ദനൻ.

അമ്മ സാവിത്രി ( മുൻ അംഗൻവാടി ടീച്ചർ).

ഭാര്യ ജയശ്രീ കൂട്ടുംമുഖം (സർവ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം) 

മക്കൾ: ദേവിക, ആത്മിക ( വിദ്യാർത്ഥിനികൾ ) 

സംസ്കാരം (1/8/25) വെളളിയാഴ്ച 11 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.