കണ്ണൂർ : മുഴപ്പിലങ്ങാട് ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

 



മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്തിന് സമീപം ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മുഴപ്പിലങ്ങാട് മാപ്പിള യുപി സ്‌കൂളിന് സമീപത്തെ ആലക്കണ്ടി ഹൗസിൽ എ സാരംഗ്( 24) ആണ് മരിച്ചത്

ഇന്നലെ രാത്രി 11:15 മണിയോടെയായിരുന്നു അപകടം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..