പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തെ പി.ലീല (75)(റിട്ട. അധ്യാപിക പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ ഇരിണാവ്) നിര്യാതയായി.
പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തെ പി.ലീല (75)(റിട്ട. അധ്യാപിക പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ ഇരിണാവ്) നിര്യാതയായി.
ഭർത്താവ് അഡ്വക്കേറ്റ് സി. കൃഷ്ണൻ മക്കൾ അഡ്വക്കേറ്റ് സി.ലീന, അഡ്വക്കേറ്റ് സി.ഷീന. മരുമക്കൾ അഡ്വക്കേറ്റ് വി എൻ മനോജ് കുമാർ, വിനോദ് കുമാർ ടി ഇരിണാവ്. സഹോദരങ്ങൾ ഭാസ്ക്കരൻ. കമലാക്ഷൻ, രാധാമണി, പങ്കജാക്ഷി, ജയശ്രി സംസ്ക്കാരം 30.07.2025 രാവിലെ 9 മണി കരിക്കൻകുളം സമുദായ ശ്മശാനത്തിൽ

Comments
Post a Comment