തളിപ്പറമ്പ്: പുഴകുളങ്ങര കോട്ടക്കുന്ന് റോഡിൽ താമസിക്കുന്ന സെൽരാജ് (58) അന്തരിച്ചു.




 തളിപ്പറമ്പ് : തൃഛമ്പരം സ്വദേശി ഇപ്പോൾ പുഴകുളങ്ങര കോട്ടക്കുന്ന് റോഡിൽ താമസിക്കുന്ന

സെൽരാജ് (58) ആതനാട്ട് ഹൗസ് അന്തരിച്ചു.

തളിപ്പറമ്പിൽ സർവ്വീസ് കൺസൾട്ടൻസിയായി ജോലി ചെയ്തു വരികയാണ്. പരേതരായ കുമാരന്റെയും സരോജിനിയുടെയും മകനാണ്. സഹോദരൻ പരേതനായ (പ്രദീപ് പെയിന്റർ ) മൃതദേഹം ഇപ്പോൾ സഹകരണ ആശുപത്രിയിൽ. ഒരുമണിക്ക് പുഴകുളങ്ങര വസതിയിൽ പൊതുദർശനാത്തിന് വെക്കും 3 മണിക്ക് അടിക്കും പാറ പൊതു ശ്മശാനത്തിൽ സംസ്കാരം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.