മാട്ടൂൽ : മൃതദേഹം കണ്ടെത്തി
പാലക്കോട് അഴിമുഖത്ത് മൂന്നു ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി പി അബ്രഹാമിന്റെ മൃതദേഹമാണ് വളപട്ടണം അഴിമുഖം ഭാഗത്ത് കടലിൽ നിന്നും മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.

Comments
Post a Comment