പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി.സ്കൂളിന് സമീപം പാലക്കൽ വീട്ടിൽ പി.വി.രമേശൻ അന്തരിച്ചു..

 


പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി.സ്കൂളിന് സമീപം പാലക്കൽ വീട്ടിൽ പി.വി.രമേശൻ (66) അന്തരിച്ചു.

ഭാര്യ ബാവുക്കാട്ട് പുഷ്പവല്ലി (മോറാഴ )

അച്ഛൻ പരേതനായ കനാരത്ത് നാരായണൻ നമ്പ്യാർ (അഴീക്കോട്) അമ്മ പാലക്കൽ ജാനകി.

സഹോദരങ്ങൾ, രാജീവൻ (ബിസിനസ്) രത്നാകരൻ (എൽ.ഐ.സി.ഏജൻ്റ്) ഹരിദാസൻ (റിട്ട. അസി.എക്സൈസ് കമ്മീഷണർ )

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..