നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെ ടി അബ്ദുള്ള ഹാജിയുടെ ഓർമ്മ ദിനത്തിൽ പാറപ്പുറം ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്ത് നടത്തി
കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പറും നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെ ടി അബ്ദുള്ള ഹാജിയുടെ ഓർമ്മ ദിനത്തിൽ പാറപ്പുറം ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്ത് നടത്തി. സി കുഞ്ഞഹമ്മദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ്, അഷ്ക്കർ കണ്ണാടിപ്പറമ്പ് സി ആലികുഞ്ഞി, കെ പി അബൂബക്കർ ഹാജി, സിഎൻ അബ്ദുറഹിമാൻ , നിയാസ് കെവി, സഹദ്, അസ്ലം ഹുദവി , അഷ്‌കർ സിപി , സഫ്വാൻ പുല്ലൂപ്പി , ആദിൽ , നബീൽ കെവി നേത്രത്വം നൽകി

Comments
Post a Comment