നാറാത്ത് : . കെ.നാണുവേട്ടന്റെ 16-മത് ചരമവാർഷിക ദിനത്തിൽ നാറാത്ത് ആലിൻകീഴിൽ കെ നാണു സ്മാരക ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

 


നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ഭാരതീയ ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായിരുന്ന ശ്രീ. കെ.നാണുവേട്ടന്റെ 16-മത് ചരമവാർഷിക ദിനത്തിൽ നാറാത്ത് ആലിൻകീഴിൽ കെ നാണു സ്മാരക ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നാണുവേട്ടന്റെ സഹധർമിണി ശാന്ത, മക്കൾ, കോൺഗ്രസിന്റെയും പോഷക സംഘടന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..