തളിപ്പറമ്പ് : ആറാം കണ്ടത്തിൽ റിയാസ് (41) നിര്യാതനായി.
തളിപ്പറമ്പ കുണ്ടാം കുഴി യത്തീംഖാനക്ക് സമീപം ആറാം കണ്ടത്തിൽ റിയാസ് (41) നിര്യാതനായി. മാതാപിതാക്കൾ: പുള്ളിയിൽ മുസ്ഥഫ കുപ്പം, ശരീഫ.
ഭാര്യ: സംസി ഏഴോം.
മക്കൾ: റമീസ്, റിസാന, മൻസൂർ.
ജനാസ കണ്ണൂർ മിംസിൽ.
രാത്രി 8 മണിക്ക് വീട്ടിൽ എത്തും.
22.07.2025_6.40 PM

Comments
Post a Comment