പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം പാട്ടത്തിൽ രാജൻ (68) നിര്യാതനായി.
പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം പാട്ടത്തിൽ രാജൻ (68) നിര്യാതനായി.
പരേതരായ പാട്ടത്തിൽ കുഞ്ഞമ്പു, പാർവതി എന്നിവരുടെ മകനാണ്.
ഭാര്യ: പ്രവീണ
മകൻ: ഗോകുൽ
മരുമകൾ: ദിവ്യ
സഹോദരങ്ങൾ: പദ്മനാഭൻ,പങ്കജം
സംസ്കാരം 31-07-2025 വ്യാഴാഴ്ച്ച പകൽ 10 മണിക്ക് സമുദായ സ്മശാനത്തിൽ.

Comments
Post a Comment