അബുദാബിയിൽ അന്തരിച്ച തളാപ്പ് സ്വദേശി ഡോ.ധനലക്ഷ്മിയുടെ സംസ്കാരം നാളെ രാവിലെ 10ന് പയ്യാമ്പലത്ത്
കഴിഞ്ഞ ദിവസം അബുദാബിയിൽ അന്തരിച്ച തളാപ്പ് സ്വദേശി ഡോ.ധനലക്ഷ്മിയുടെ സംസ്കാരം നാളെ രാവിലെ 10ന് പയ്യാമ്പലത്ത്
രാവിലെ എട്ട് മുതൽ തളാപ്പ് ചിന്മയ കോളേജിന് സമീപം പൂജ ഭവനത്തിൽ പൊതുദർശനം

Comments
Post a Comment