കണ്ണാടിപ്പറമ്പ് പുല്ലൂപ്പി : വാഴനട്ടു പ്രതിഷേധിച്ചു .

 


പൊട്ടിപൊളിഞ്ഞ പുല്ലൂപ്പി കണ്ണൂർ റോഡ് അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു .

മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു 

ഇന്ദിര കെ ,ശൈലജ av ,അസീബ് കണ്ണാടിപ്പറമ്പ് പ്രശാന്ത് മാസ്റ്റർ ,സനീഷ് ചിറയിൽ ,ഉണ്ണികൃഷ്ണൻ ,ധനേഷ് ,റിയാസ് ,രാഹുൽ ,സലിം ,നൗഷാദ് ,സഞ്ജു തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.