സാഹിറാ മൻസിൽ എ. സി. സുബൈദ (68 ) മരണപ്പെട്ടു.
തലശ്ശേരി:-സാഹിറാ മൻസിൽ എ. സി. സുബൈദ (68 ) മരണപ്പെട്ടു.
ഭർത്താവ് :-
പരേതനായ എൻ. എ. കരീം, പരേതരായ എം. കെ. കുഞ്ഞമ്മദ്,എ. സി കുഞ്ഞിപ്പാത്തു എന്നിവരുടെ മകളാണ്.
മക്കൾ :- റിയാസ്, ഫയാസ്, മഹ്‌റൂസ്, മരുമക്കൾ :- ഷമീർ മാടോളി, നുസ്നത്ത്, സുമിയത്ത്.
സഹോദരങ്ങൾ :- റാബിയ, ആയിഷ , പരേതനായ എ സി അഷ്‌റഫ്, സാഹിറ, നസീമ, റഫീഖ്, നൗഷാദ്.
ഖബറടക്കം നാളെ [ വെള്ളിയാഴച ] സൈദാർ പള്ളിയിൽ ജുമാ നമസ്കാരത്തിന് ശേഷം.

Comments
Post a Comment