നൂഞ്ഞേരി: പുലൂപ്പി പാറപ്പുറം താമസിക്കുന്ന നൂഞ്ഞേരി സ്വദേശിയായ അബ്‌ദുൽ ജബ്ബാർ പി.കെ നിര്യാതനായി.

 



നൂഞ്ഞേരി: പുലൂപ്പി പാറപ്പുറം താമസിക്കുന്ന നൂഞ്ഞേരി സ്വദേശിയായ അബ്‌ദുൽ ജബ്ബാർ പി.കെ

( 59) നിര്യാതനായി.


പിതാവ് പരേതനായ കേളോത്ത് മുഹമ്മദ് കുട്ടി ഹാജി, മാതാവ് പരേതയായ പി.കെ നഫീസ ഹജ്ജുമ്മ.


ഭാര്യ: ശരീഫ


മക്കൾ: ശഹാന, ശിബ്‌ലി, ജഅ്ഫിൽ


സഹോദരങ്ങൾ: ഉമ്മർ ഹാജി, ഹലീമ, ശാദുലി ഹാജി, അബ്‌ദുറഹ്‌മാൻ സഅദി, സൈനബ, ഇബ്റാഹിം കുട്ടി, സക്കീന


ജാമാതാവ്: സിനാൻ


മയ്യിത്ത് നിസ്ക‌ാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പാറപ്പുറം ഹദ്ദാദ് ജുമാ മസ്‌ജിദിൽ നടക്കും.


ഖബറടക്കം നൂഞ്ഞേരി ഖബർസ്ഥാനിൽ വച്ച് നടത്തപ്പെടും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.