നാറാത്ത് ഗ്രാമത്തിന് അഭിമാനമായി ഫല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഫാത്തിമത്ത് സനിയ.
ഇന്ത്യയിലെ തന്നേയ് മികച്ച യൂണിവേഴ്‌സിറ്റിയായ നിഷ്, ട്രിവാൻഡ്രം, കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി ടോപ്പേർ അച്ചീവേമെന്റ് കരസ്ഥമാക്കിയ ഫാത്തിമതുൽ സനിയ നാറാത്ത് നു അഭിമാനമായി മാറി. FEMS NARATH പൂർവ്വ വിദ്യാർത്ഥി കൂടിയാണ് (Audiology and speech Language Pathology)


Comments
Post a Comment