കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25ഓളം യാത്രക്കാർക്ക് പരിക്ക്

 


കാടാച്ചിറ: കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25ഓളം യാത്രക്കാർക്ക് പരിക്ക്. കണ്ണൂർ -കൂത്തുപറമ്പ് കെഎസ്ആർടിസിയും തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്. കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..