കണ്ണാടിപ്പറമ്പ് തെരുവിലെ കൊമ്മേരി ബാബു (61) (CPIMപുത്തൻതെരു ബ്രാഞ്ച് അംഗം) അന്തരിച്ചു.




 കണ്ണാടിപ്പറമ്പ് :

കണ്ണാടിപ്പറമ്പ് തെരുവിലെ കൊമ്മേരി ബാബു (61) (CPIMപുത്തൻതെരു ബ്രാഞ്ച് അംഗം) അന്തരിച്ചു.


 സംസ്കാരം ബുധനാഴ്ച ( 23/7/ 2025)രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

അച്ഛൻ : പരേതനായ ശങ്കരൻ കൊമ്മേരി (കടലായി) '

അമ്മ : പരേതയായ കല്യാണി 

ഭാര്യ: പ്രസീത

മക്കൾ: ബബിത, ശോഭിത

മരുമക്കൾ: ദിബീഷ് (മാനന്തേരി )

ഷിജിൻ (കണ്ണാടിപ്പറമ്പ് ,(CPI (M)പുത്തൻ തെരു ബ്രാഞ്ച് അംഗം )

സഹോദരങ്ങൾ: ചന്ദ്രൻ, ദാസൻ,സതി, പ്രഭ,രാജൻ, സതീശൻ , സജിത.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..