കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ1986-87ബാച്ച് SSC പൂർവ്വ വിദ്യാർത്ഥി സംഗമവും ക്യാഷ് അവാർഡും,, മെമെന്റൊയും വിതരണവും.
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ1986-87ബാച്ച് SSC പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പ് "സൗഹൃദം"നാലാമത് കുടുംബ സംഗമവും ഗ്രൂപ്പിലെ അംഗങ്ങളുടെ SSLC,,+2പാസ്സായ മകളെ ക്യാഷ് അവാർഡും,, മെമെന്റൊയും നൽകി അനുമോദിച്ചു.
ധർമ്മശാല കൽ കോഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും,, പൂർവ്വ വിദ്യാർത്ഥി കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു..
പുതിയ ഭാരവാഹികൾ ആയി. പ്രസിഡന്റ്. P. ഖൈ റൂന്നി സ്സ,, സെക്രട്ടറിശൈലജ. P. P. വൈസ് പ്രസിഡന്റ്. പ്ര ശാന്തൻനാറാത്ത്. ജോയിന്റ് സെക്രട്ടറി അനിൽ കുമാർ. പി. മുല്ലക്കൊടി. ട്രഷറര്‍. റീന കൊയ്യോൻ നാറാത്ത്. തുടങ്ങി യവരെ തിരഞ്ഞെടുത്തു.

Comments
Post a Comment