കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു.
വയറിങ്ങ് ജോലിക്കാരനായ പ്രബിൻ ആണ് മരണപ്പെട്ടത്.
ചക്കരകല്ലിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുംവഴിയാണ് അപകടം
ചക്കരക്കല്ല് ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവെ വളവിൽ പീടികക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

Comments
Post a Comment