കണ്ണൂർ : നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

 



പാട്യം: നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രന്റെയും സിന്ധുവിന്റെ മകൻ വൈഷ്ണവ്  (23) ആണ് മരിച്ചത്. സംസ്ക്കാരം ഇന്ന് ( 26/07/205) വൈകുന്നേരം 6 മണിക്ക് വലിയവെളിച്ചം വാതക ശ്മാശാനത്തിൽ. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.