തളിപ്പറമ്പ്: ഗുഡ്‌സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ സാരിയിൽ തുങ്ങി മരിച്ച നിലയിൽ.
ബക്കളം കാനൂൽ ചെഗുവേര നഗറിൽ ലക്ഷംവീട് കോളനി യിലെ അന്തിക്കാട്ട് പറമ്പിൽ എ.കെ.വിജേ ഷിനെയാണ്(38)ഇന്നലെ രാത്രി 11.30 ന് താ മസിക്കുന്ന വീടിൻ്റെ വരാന്തയൽ തുങ്ങിയ നിലയിൽ കണ്ടത്. പരേതനായ കുഞ്ഞപ്പ എ.കെ.കമല ദമ്പതികളുടെ മകനാണ്. ഭാ ര്യ: ദിവ്യ. മക്കൾ: വൈഗ, വൈഷ്ണവ്. സ ഹോദരി ബിന്ദു(കോഴിക്കോട്).

Comments
Post a Comment