അരിമ്പ്ര :- പലാത്തിൽ പുതിയ പുരയിൽ ജാനകി (95) അന്തരിച്ചു

 



അരിമ്പ്ര :- പലാത്തിൽ പുതിയ പുരയിൽ ജാനകി (95) അന്തരിച്ചു.


ഭർത്താവ് : പരേതനായ സി കുഞ്ഞിരാമൻ മാസ്റ്റർ.


മക്കൾ:- പി.പി.ചന്ദ്രശേഖരൻ (റിട്ടയേർഡ് അധ്യാപകൻ, നാറാത്ത് യു പി സ്കൂൾ), വിജയലക്ഷ്മി (പറശ്ശിനി-കമ്പിൽ കടവ്), കോമളവല്ലി (കണ്ണാടിപറമ്പ്- മാതോടം), പി.പി.അരവിന്ദാക്ഷൻ (റിട്ടയേർഡ് പ്രധാനാധ്യാപകൻ, നണിയൂർ നമ്പ്രം മാപ്പിള ALP സ്കൂൾ), പി.പി.രാധാകൃഷ്ണ‌ൻ (റിട്ടയേർഡ് പ്രധാനാധ്യാപകൻ, നാറാത്ത് യു.പി.സ്കൂൾ ).


മരുമക്കൾ:- പി.വി. ജാനകി (നണിയൂർ നമ്പ്രം), കെ.ഗോപാലൻ (പറശ്ശിനിക്കടവ്), കെ.രാജൻ( മാതോടം), പി.ടി.പ്രേമാവതി ടീച്ചർ (പറശ്ശിനിക്കടവ്), പി.പി.പ്രവീണ ടീച്ചർ, (വേളാപുരം).


സംസ്ക്കാരം ഇന്ന് (23/07/2025 ബുധൻ) രാവിലെ 11 മണിക്ക് അരിമ്പ്രയിൽ.നടന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.