മയ്യിൽ : പഴശ്ശി നിരത്തു പാലം ഭാഗം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശ നഷ്‌ടം
കുറ്റ്യാട്ടൂർ : പഴശ്ശി നിരത്തു പാലം ഭാഗം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശ നഷ്‌ടം ഉണ്ടായി, അഞ്ചോളം വീടുകളുടെ മേൽക്കൂര തകർന്നു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്തിൽ റോഡിൽ ഉണ്ടായ മരങ്ങൾ മുറിച്ചു മാറ്റി ബസ്സ് ഗതാഗതം പുനസ്ഥാപിച്ചു.
ഗിരീഷ് .ഷീബ .ഓമന .രാജേഷ് .പുരുഷോത്തമൻ എന്നിവരുടെ വീടുകൾക്കാണ് കേട്പാട് പറ്റിയത്.

Comments
Post a Comment