കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തെരച്ചിൽ
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്. ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോൾ ഇയാൾ ഉണ്ടായിരുന്നില്ലെന്ന് ജയിൽ അധികൃതർ പ്രതികരിച്ചു.
പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്. സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു

Comments
Post a Comment