കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു.
പള്ളിക്കുന്ന് സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു.
പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ മരണപ്പെട്ടു.
ഭാര്യ: മീര.
മക്കൾ: അനശ്വര, സങ്കീർത്തന
സംസ്കാരം : തിങ്കളാഴ്ച 12 മണിക്ക് ഭൗതിക ശരീരം വീട്ടിൽ എത്തിച്ചു 2 മണിക്ക് പയ്യാമ്പലത്ത് സം.സ്കാരം.

Comments
Post a Comment