പുല്ലൂപ്പി പാലത്തിലും പരിസരത്തും സ്ട്രീറ്റ് ലൈറ്റ് അനുവദിക്കുക അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

 



പുല്ലൂപ്പി പാലത്തിലും പരിസരത്തും സ്ട്രീറ്റ് ലൈറ്റ് അനുവദിക്കുക

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം ജോസഫൈൻനഗറിൽ 

(പുല്ലൂപ്പി ഹിന്ദു എൽ പി സ്കൂളിൽ) വെച്ച് നടന്നു മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എം ശോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി സിന്ധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഏരിയ കമ്മറ്റി അംഗങ്ങളായ ലീല , ബിന്ദു സന്തോഷ്, അജിത, പ്രീത, ഷൈമ എന്നിവർ പ്രസംഗിച്ചു ഭാരവാഹികൾ പ്രസിഡണ്ട് വിദ്യ ജോൺ വൈസ് പ്രസിഡണ്ട് ഉഷ, ആശാലത സെക്രട്ടറി സിന്ധു ജോസെക്രട്ടറി സനില,കുഞ്ഞായിഷ ട്രഷർ സുനിത

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം