കണ്ണൂർ:വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാലത്തുങ്കര സ്വദേശി മരണപ്പെട്ടു



ചെക്കിക്കുളം :  വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന SSF കയരളം സെക്ട‌ർ സെക്രടറി ഹാഫിള് സ്വബീഹ് നൂറാനി(22) പാലത്തുങ്കര മരണപ്പെട്ടു. 4 ദിവസം മുമ്പാണ് അപകത്തിൽ പ്പെട്ടത്.

പാലത്തുങ്കര അബ്‌ദുൽ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്. കോഴിക്കോട് കാരന്തൂർ മർകസ് ശരിഅത്ത് കോളേജ് വിദ്യാർത്ഥിയാണ്.

സഹോരങ്ങൾ: റസാന, നഫീസത്തുൽ മിസ്രിയ



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.