അലവിൽ :കെ ശ്രീന അന്തരിച്ചു.
അലവിൽ: ഒറ്റത്തെങ്ങ് മുത്തപ്പൻ" ക്ഷേത്രത്തിന് സമീപം കെ പി കെ നഗർ ലക്ഷ്മി കാന്തത്തിൽ കെ. ശ്രീന (53) അന്തരിച്ചു.
കെ.ബാലകൃഷ്‌ണന്റെയും പി.ശാന്തയുടെയും മകളാണ്.
ഭർത്താവ്: കെ.വി.സന്ദീപ്,
മകൻ: ലക്ഷ്മി കാന്ത്.സഹോദരൻ: സന്തോഷ്. സംസ്കാരം (വ്യാഴം) വൈകീട്ട് 3.30ന് പയ്യാമ്പലത്ത്

Comments
Post a Comment